സ്ക്രീൻഷോട്ടുകൾ

വിവരണം

നിങ്ങളുടെ എല്ലാ ആശയങ്ങളും അനുഭവങ്ങളും Evernote-ൽ സംരക്ഷിക്കുക, തുടർന്ന് നിങ്ങൾ ഉപയോഗിക്കുന്ന എല്ലാ കമ്പ്യൂട്ടറുകളിൽ നിന്നും ഫോണുകളിൽ നിന്നും അവ ലഭ്യമാക്കുക. നിങ്ങൾ ഉപയോഗിക്കുന്ന ഓരോ കമ്പ്യൂട്ടറിനെയും ഫോണിനെയും നിങ്ങളുടെ തലച്ചോറിന്റെ ഒരു വിപുലീകരണമാക്കി മാറ്റുന്ന, പുരസ്കാരങ്ങൾ നേടിയ സേവനമാണ് Evernote. നിങ്ങളുടെ ആശയങ്ങളും അനുഭവങ്ങളും പ്രചോദനങ്ങളും സംരക്ഷിക്കാൻ Evernote ഉപയോഗിക്കുക, തുടർന്ന് എവിടെനിന്നും എപ്പോൾ വേണമെങ്കിലും അവയെല്ലാം എളുപ്പത്തിൽ ലഭ്യമാക്കുക. നിങ്ങളുടെ ഓർമ്മകൾ സൂക്ഷിക്കുക - നിങ്ങളുടെ എല്ലാ കുറിപ്പുകളും ഗവേഷണങ്ങളും പദ്ധതികളും ഒരിടത്ത് സംരക്ഷിക്കുക - ഒന്നും മറക്കാതിരിക്കാൻ ജോലിപ്പട്ടികകളും ചെയ്യേണ്ട കാര്യങ്ങളുടെ പട്ടികകളും സൃഷ്ടിക്കുക - Evernote ബ്രൗസർ വിപുലീകരണങ്ങളും പ്ലഗിനുകളും ഉപയോഗിച്ച് താൽപ്പര്യമുള്ള വെബ്‌പേജുകൾ ക്ലിപ്പ് ചെയ്ത് സൂക്ഷിക്കുക - ചിത്രങ്ങൾ, ഓഡിയോ, PDF-കൾ എന്നിവയും മറ്റും അറ്റാച്ച് ചെയ്യുക* എല്ലാം വേഗത്തിൽ കണ്ടെത്തുക - നോട്ട്ബുക്കുകളും ടാഗുകളും ഉപയോഗിച്ച് നിങ്ങളുടെ കുറിപ്പുകൾ ക്രമീകരിക്കുക - പ്രധാന വാക്കുകളും വാചകവും ഉപയോഗിച്ച് കുറിപ്പുകൾ തിരയുക - ചിത്രങ്ങളുടെ സ്വയമേവയുള്ള പ്രോസസ്സിങ് ഫോട്ടോകൾക്കുള്ളിലെ വാക്കുകൾ തിരയാൻ നിങ്ങളെ അനുവദിക്കുന്നു എവിടെനിന്നും ലഭ്യമാക്കുക - നിങ്ങൾ ഉപയോഗിക്കുന്ന എല്ലാ വ്യത്യസ്ത പതിപ്പുകളിലും നിങ്ങളുടെ എല്ലാ കുറിപ്പുകളും തൽക്ഷണം സമന്വയിപ്പിക്കപ്പെടുന്നു - Evernote Web-നു പുറമേ, Windows, Mac, Android, iPhone, iPad, BlackBerry എന്നിവയ്ക്കും മറ്റും സൗജന്യമായി ഡൗൺലോഡ് ചെയ്യാവുന്ന Evernote പതിപ്പുകൾ www.evernote.com എന്ന വിലാസത്തിൽ ലഭ്യമാണ്.