സ്ക്രീൻഷോട്ടുകൾ

വിവരണം

അമേരിക്കയിലെ ഏറ്റവും ഉപകാരപ്രദവും ആദരിക്കപ്പെടുന്നതുമായ നിഘണ്ടു! അമേരിക്കയിലെ ഭാഷാവിദഗ്ധരിൽനിന്ന് നേരിട്ട് ആധികാരിക നിഘണ്ടു നിർവചനങ്ങൾ നൽകുന്ന സൗജന്യവും മുൻനിരയിലുള്ളതുമായ സൈറ്റാണ് Merriam-Webster.com. • Merriam-Webster's Collegiate Dictionaryയിലെ എല്ലാ നിർവചനങ്ങളും, പര്യായപദങ്ങളും വിപരീതപദങ്ങളും അടങ്ങിയ സംയോജിത പദകോശവും, ഉദാഹരണ വാക്യങ്ങളും, ശബ്ദരൂപത്തിലുള്ള ഉച്ചാരണങ്ങളും, വാക്കുകളുടെ ഉത്ഭവവും ലഭ്യമാക്കൂ • പദസമ്പത്ത് ക്വിസുകളും വാക്കുകളികളുമുൾപ്പെടെയുള്ള സംവേദനാത്മക സൗകര്യങ്ങൾ ഓൺലൈൻ നിഘണ്ടു പരിശോധിക്കുന്നത് കൂടുതൽ ആസ്വാദ്യകരമാക്കുന്നു • Merriam-Webster’s Collegiate Thesaurus, Medical Dictionary, Concise Encyclopedia എന്നിവയുൾപ്പെടെ മറ്റു റഫറൻസ് ഗ്രന്ഥങ്ങളിലേക്കുള്ള പൂർണ്ണ പ്രവേശനം ആസ്വദിക്കൂ • ഞങ്ങളുടെ Ask the Editor വീഡിയോകൾ, Top Ten Lists, Trend Watch വിഭാഗങ്ങൾ എന്നിവയിലൂടെ ഭാഷയെക്കുറിച്ചുള്ള ആകർഷകമായ വസ്തുതകളും കഥകളും അറിയൂ • നിങ്ങളുടെ പദസമ്പത്ത് വർധിപ്പിക്കാൻ സഹായിക്കുന്ന ജനപ്രിയ Word of the Day ഇമെയിലിനായി സൈൻ അപ്പ് ചെയ്യൂ