സ്ക്രീൻഷോട്ടുകൾ

വിവരണം

ഓൺലൈൻ ട്രാക്കറുകളിൽ നിന്ന് മോചനം നേടുക. നിങ്ങളുടെ ബ്രൗസിംഗ് അനുഭവത്തിന് ഒരു തടസ്സവുമില്ലാതെ കൂടുതൽ സ്വകാര്യതയോടെ ബ്രൗസ് ചെയ്യുക. Avast AntiTrack ഉപയോഗിച്ച് നിങ്ങളുടെ ഓൺലൈൻ തിരിച്ചറിയൽ മറയ്ക്കാനും ഡിജിറ്റൽ വിരലടയാളം ഉപയോഗിച്ച് തിരിച്ചറിയുന്നതുപോലുള്ള നൂതന ട്രാക്കിംഗ് രീതികൾ തടയാനും കഴിയും. • നിങ്ങളുടെ ഓൺലൈൻ തിരിച്ചറിയലും പ്രവർത്തനവും മറച്ചുകൊണ്ട്, ട്രാക്കറുകൾ നിങ്ങളുടെ ഡാറ്റ ശേഖരിക്കുന്നതും പങ്കിടുന്നതും തടയാൻ സഹായിക്കുക. • നിങ്ങളെ ലക്ഷ്യമിടുന്ന പരസ്യങ്ങളും വിലകളിലെ കൃത്രിമവും ഒഴിവാക്കാൻ നിങ്ങളുടെ ഓൺലൈൻ വിരലടയാളം മറയ്ക്കുക. • നിങ്ങളുടെ എല്ലാ ബ്രൗസറുകളിലും കൂടുതൽ സ്വകാര്യതയോടെ വേഗത്തിലും തടസ്സങ്ങളില്ലാതെയും ബ്രൗസ് ചെയ്യുക. പ്രധാന സവിശേഷതകൾ: • ഡിജിറ്റൽ വിരലടയാളം ഉപയോഗിച്ചുള്ള തിരിച്ചറിയൽ തടയുന്ന സാങ്കേതികവിദ്യ • ട്രാക്കറുകളും കുക്കികളും തടയൽ • ട്രാക്കിംഗ് ഡാഷ്‌ബോർഡ്